പീച്ചി. ഗവ. എൽ പി സ്കൂളിൽ പീച്ചി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ ഇരുപതോളം തൊഴിലാളികളാണ് പങ്കെടുത്തത്. പഞ്ചായത്ത് മെമ്പർ ബാബു തോമസ് തൊഴിലാളികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മേറ്റ് ചന്ദ്രമതി ബാലചന്ദ്രൻ , രാധാ ജനാർദ്ദനൻ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments