മുടിക്കോട്. വാർഡ് കമ്മറ്റിയുടെ നേത്യത്ത്വത്തിൽ ചാത്തംകുളം ഇന്ദിരാഗാന്ധി മണ്ഡപത്തിൽ ഇന്ദിര അനുസ്മരണം സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സാബു മണപ്പുറത്ത് അധ്യക്ഷത വഹിച്ചു, ഷിജോ പി ചാക്കോ, പരമേശ്വരൻ കുറുമാംമ്പുഴ, കബീർ താഴ്ത്ത്പറമ്പിൽ, ഡോ. പി.സി രാജേന്ദ്രൻ, സ്‌നേഹവിലാസൻ താളിക്കോട്, രജിഷ് ചോറാട്ടിൽ, മുത്ത് മുടിക്കോട്, അസീസ് പുതുവിട്ടിൽ, കുഞ്ഞിഖാദർ കുരിക്കപീടിക, ബാബു കുമ്പളത്ത്പറമ്പിൽ, സി.ജി മുരളീധരൻ,അബ്ദുൾ റഹ്മാൻ കെ.എച്ച് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments