കൊമ്പഴയിൽ കാറിടിച്ചു അജ്ഞാതൻ മരിച്ചു


കൊമ്പഴ . ദേശീയപാത കൊമ്പഴയിൽ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിക്ക് സമീപം വെച്ച് കാറിടിച്ചു പരുക്കേറ്റയാൾ മരിച്ചു. വൈകീട്ട് ഏഴരയോടെയാണ്അ പകടമുണ്ടായത്. വടക്കുഞ്ചേരിയിൽ നിന്ന് വരികയായിരുന്ന കാറാണ് ഇടിച്ചത്. അപ്പോൾ തന്നെ ആൾ മരിച്ചു. മൃതദേഹം തൃശൂർ ജില്ല ആശുപത്രിയിൽ.




Post a Comment

0 Comments