ക്വിസ് മത്സരത്തിൽ മധുമിതയ്ക്ക് സമ്മാനം


തൃശൂർ. ഭാരത് സ്‌കൗട്ട് ആന്റ്  ഗൈഡ്‌സിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ കെ.ആർ മധുമിത നേടി. തൃശൂർ റവന്യു ജില്ലാ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments