വിലങ്ങന്നൂർ. സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടി ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സിപിഐഎം പീച്ചി ലോക്കൽ സമ്മേളനം വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിലെ എ.ടിജോസഫ് നഗറിൽ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു, ഇ.എം വർഗ്ഗീസ്, വി സി സുജിത്ത്, എം.പി സാബു, കെ.വി ജോസ്, മിനി ഭാസ്‌ക്കരൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും എരിയ സെക്രട്ടറി എം.എം അവറാച്ചൻ സംഘാടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പാർട്ടി നേതാക്കളായ ടി ശ്രീകുമാർ, പി.എസ് വിനയൻ, കെ.ആർ രവി, കെ.വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments