പട്ടിക്കാട്. പോലീസ് സ്‌റ്റേഷന്റെ പരിസരത്തുനിന്നും ഡാഷ് ഇനത്തിൽ പെട്ട നായയെ കണ്ടു കിട്ടിയിട്ടുണ്ട്. നായക്ക് ഉടമ ഉണ്ടെങ്കിൽ പട്ടിക്കാടുള്ള പീച്ചി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments