എടപ്പലം. അമ്പാട്ട് പരേതനായ കുട്ടൻപിള്ള ഭാര്യ മീനാക്ഷിഅമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: വത്സല, വേണുഗോപാൽ, ശ്രീനിവാസൻ, ഇന്ദിര, ജയപ്രകാശ്. മരുമക്കൾ: സുധാകരൻ, ശാന്തകുമാരി, രജനി, വിജയൻ, ശ്രീജ.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments