പോലീസ് അറിയിപ്പ്: അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ തേടുന്നു


ഇന്ന് 07.10.2021 തിയതി പുലർച്ചെ 04.00 മണിക്ക് തൃശൂർ സിറ്റി പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതിരാൻ ശ്രീ ധർമ്മ ശാസ്ത  ക്ഷേത്രത്തിന് സമീപം അപകടത്തിൽ പെട്ട ആളിന്റെ ഫോട്ടോ ആണ് മേൽ കാണിച്ചിരിക്കുന്നത്. പിന്നീട് ഇയാൾ തൃശൂർ ജില്ല ആശുപത്രിയിൽ വച്ച് മരണപെട്ടിട്ടുള്ളതുമാണ്. അന്യസംസ്ഥാന  തൊഴിലാളിയാണെന്നു  സംശയിക്കുന്ന  ഇദ്ദേഹത്തിന്  ഉദ്ദേശം 45 വയസ്സ് പ്രായമുണ്ട്.മുഷിഞ്ഞ നീല കളർ പാന്റും നീല കളർ ഷർട്ടും ധരിച്ചിരിക്കുന്നു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഏതെങ്കിലും ഫോൺ നമ്പറിലോ അറിയിക്കാൻ താല്പര്യപെടുന്നു.

1) INSPECTOR PEECHI P S - 9497947200

2) Sub Inspector Peechi P S - 9497980556

3) Peechi P S 0487 2284040


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments