പട്ടിക്കാട്. തേർമഠം ഓഡിറ്റോറിയം ഉടമ തേർമഠം വീട്ടിൽ ടി.ജെ ജോസ് മകൻ ജോസഫ് ജെ. തേർമഠത്തിന്റെ (സജി-54) സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പട്ടിക്കാട് മാർത്തോമ ശ്ലീഹ പള്ളി സെമിത്തേരിയിൽ. കരൾ സംബന്ധമായ അസുഖത്തിന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് സജി മരണപ്പെട്ടത്. ഭാര്യ: ടിംസി ജോസഫ്. മക്കൾ: അഞ്ജന, അമൽ.
0 Comments