ജില്ലാ പഞ്ചായത്തംഗം കെ.വി സജു ലാപ്‌ടോപ്പ് വിതരണം നിർവഹിക്കുന്നു
ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയാണ് വിദ്യാകിരണം 2021. അതിൽ തന്നെ പട്ടികജാതി, പട്ടിക വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്ന പ്രത്യേക പദ്ധതിയാണ് വിദ്യാശ്രീ പദ്ധതി. സ്‌കൂളിലെ ഐടി വിഭാഗത്തിന്റെ ചുമതലയുള്ള അധ്യാപിക ജെസ്ലിൻ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ, വാർഡ് മെമ്പർ ആനി ജോയ്, ഹയർസെക്കൻഡറി വിഭാഗം അധ്യാപകൻ ബാബു, പ്രിൻസിപ്പൽ പി.കെ അനിത, ഹെഡ്മാസ്റ്റർ എം.കെ സോമൻ എന്നിവർ പ്രസംഗിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments