പീച്ചി. തെക്കേക്കുളം ചക്കാലയ്ക്കൽ പരേതനായ ചാക്കോ മകൻ പൗലോസ് (63) നിര്യാതനായി. സംസ്‌കാരം നാളെ (നവംബർ 14 ഞായർ) രാവിലെ 11.30ന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ജാൻസി, ജിൻസൻ, ജിജോ. മരുമക്കൾ: തോമസ്, സിമി, ജെസി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments