ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി


ആൽപ്പാറ.
 പീച്ചിഡാം റോഡിൽ ആൽപ്പാറ സെന്ററിൽ സണ്ണീസ് സ്റ്റോഴ്‌സിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. കെ.എൽ 46 ഇ 2075 രെജിസ്‌ട്രേഷൻ നമ്പർ ഉള്ള യമഹ ബൈക്കാണ് മെയിൽ റോഡിനോട് ചേർന്ന് കണ്ടെത്തിയത്. ഒരാഴ്ചയിൽ അധികമായി ബൈക്ക് ഇവിടെ ഉണ്ടെങ്കിലും ഇതുവരെയും ഉടമസ്ഥർ ആരും എത്തിയിട്ടില്ലെന്ന് സണ്ണീസ് സ്റ്റോഴ്‌സ് ഉടമ ടി.ജെ സണ്ണി പറഞ്ഞു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments