കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിൽ വനിതകൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴികളെ വിതരണം ചെയ്യുന്നത്. വാർഡ് മെമ്പർ രേഷ്മ സജീഷ് വിതരണോത്ഘാടനം നിർവ്വഹിച്ചു. രണ്ട് മാസം പ്രായമുള്ള 50 മുട്ടകോഴി കുഞ്ഞുങ്ങളെയാണ് വാർഡിൽ വിതരണം ചെയ്യുന്നത്.
0 Comments