നാളത്തെ (11-11-2021)പരിപാടികൾ
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ ഇ-ഓട്ടോയുടെയും എയ്‌റോബിക്ക് കമ്പോസ്റ്റ് യൂണിറ്റിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. പഞ്ചായത്ത് ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments