കരിപ്പക്കുന്ന്. പരുത്തിക്കാട്ടിൽ മാത്യു മകൻ ഈപ്പൻ (തങ്കച്ചൻ-70) നിര്യാതനായി. സംസ്‌കാരം നാളെ (നവംബർ 4 വ്യാഴം) ഉച്ചക്ക് 12ന് കരിപ്പക്കുന്ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: സജി, ബെഞ്ചമിൻ. മരുമക്കൾ: ലിയ, ഗീതു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments