വാണിയമ്പാറ. പുത്തൻപുരയ്ക്കൽ കുഞ്ചുമാളു (102) നിര്യാതയായി. പരേതനായ കണ്ടായിയുടെ ഭാര്യയാണ്. സംസ്‌കാരം നാളെ (നവംബർ 29 തിങ്കളാഴ്ച) രാവിലെ 9ന് പാമ്പാടി ഐവർമഠത്തിൽ. മക്കൾ:കൃഷ്ണൻ, രുഗ്മിണി, പരേതനായ സുന്ദരൻ, സത്യ, പരേതനായ രാജപ്പൻ, സാവിത്രി. മരുമക്കൾ:കുഞ്ച, പരേതനായ ആണ്ടവൻ, ഓമന, സെൽവരാജൻ, സൗമിനി, പരേതനായ രാധാകൃഷ്ണൻ.
0 Comments