നിര്യാതനായി


ആൽപ്പാറ. കൈമാലിൽ ജോൺ (കുഞ്ഞപ്പൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് (നവംബർ 29 തിങ്കൾ) രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചതിരിഞ്ഞ് 3ന് കരിപ്പക്കുന്ന് മാറാനാഥാ സെമിത്തേരിയിൽ. ഭാര്യ: അമ്മിണി.  മക്കൾ: റോയി, ബെന്നി, റൂബി. മരുമക്കൾ: ബീന, ഷേർളി, തോമസ്.




Post a Comment

0 Comments