നിര്യാതനായി

ചുവന്നമണ്ണ്. പാണേക്കാട് മേരിലാന്റ് അലറിക് ആന്റണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് (നവംബർ 22 തിങ്കൾ) ഉച്ചകഴിഞ്ഞ് 4 മണിക്ക് ചുവന്നമണ്ണ് നിർമ്മലഗിരി സെ. ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറ. മക്കൾ: ജൂഡ്, ജോയ്‌സി. മരുമക്കൾ: ബിന്ദു, സജി.



Post a Comment

0 Comments