സെറാഫ്‌സ് ചികിത്സാ സഹായവിതരണം

പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർചികിത്സാ സഹായ പദ്ധതിയിലുള്ളവർക്ക് ഈ മാസത്തെ തുകയ്ക്കുള്ള ചെക്കുകൾ 2021 നവംബർ 26-ാം തിയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ഓഫീസിൽ വെച്ച് നൽകുന്നതാണെന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.



Post a Comment

0 Comments