കൊവിഡ് വാക്‌സിനേഷൻ നാളെ


പട്ടിക്കാട്. നാളെ (നവംബർ 8 തിങ്കൾ) വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്‌സിനേഷൻ (കോവിഷീൽഡ്) ഉണ്ട്. രാവിലെ 10 മണി മുതൽ 1 മണി വരെ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുള്ളവർക്കും വാക്‌സിൻ സ്വീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതാതു വാർഡുമെമ്പർമാരുമായി ബന്ധപ്പെടുക.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments