എസ്എഫ്‌ഐ വീണ്ടശ്ശേരി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

സെക്രട്ടറി അമൽ, പ്രസിഡന്റ് വിജയ്

കണ്ണാറ. സഖാവ് കൊച്ചനിയൻ നഗറിൽ വെച്ച് നടന്ന എസ്എഫ്‌ഐ വീണ്ടശ്ശേരി യൂണിറ്റ് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി അമൽ, പ്രസിഡന്റ് വിജയ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. സിപിഐഎം കണ്ണാറ ബ്രാഞ്ച് സെക്രട്ടറി മിഥുൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ പീച്ചി ലോക്കൽ സെക്രട്ടറി അലൻ സംസാരിച്ചു.



Post a Comment

0 Comments