നിര്യാതനായി


ചാലാംപാടം. മാമ്പ്രക്കുഴി മത്തായി മകൻ ജോണി (75) അന്തരിച്ചു. സംസ്‌കാരം ചവറാംപാടം ചർച്ച് സെമിത്തേരിയിൽ നടത്തി. ഭാര്യ പരേതയായ സൂസമ്മ. മകൾ: റാണി. മരുമകൻ: ബെന്നി



Post a Comment

0 Comments