നിര്യാതനായി


തെക്കുംപാടം.
മേക്കര പരേതനായ രാമൻ മകൻ പ്രകാശൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് (നവംബർ 15 തിങ്കൾ) ഉച്ചകഴിഞ്ഞ് 4 മണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: പ്രവീൺ, വിഷ്ണു. മരുമകൾ: മഞ്ജുഷ.



Post a Comment

0 Comments