എം.പി പോളിന്റെ സംസ്‌കാരം നാളെ



മാരായ്ക്കൽ. മരോട്ടിവീട്ടിൽ പൈലി മകൻ എം.പി പോളിന്റെ സംസ്‌കാരം നാളെ രാവിലെ 10ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ.  കോവിഡ് ബാധിതനായിരുന്നു. ഭാര്യ: സൂസി. മക്കൾ: നിൻസൻ, നിൻസി. മരുമകൻ: ഔസേഫ്.




Post a Comment

0 Comments