പട്ടിക്കാട്. ചെറുമനയ്ക്കൽ നജ്മയ്ക്ക് പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി വിവാഹധനസഹായം നൽകി. സെക്രട്ടറി ബിനോയ് മേക്കാട്ടിൽ, ഡയറക്ടർ ബോർഡ് മെമ്പർ ജോയ് പ്ലാമൂട്ടിൽ എന്നിവർ ചേർന്ന് സഹായധനം കൈമാറി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments