പീച്ചി. അധ്യാപക സംഘടനയായ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പീച്ചി സ്‌കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം വി.സുകുമാരൻ പ്രധാനധ്യാപിക് കെ.എം ഡെയ്‌സിക്ക് പ്രതിരോധസാമഗ്രികൾ കൈമാറി. യുണിറ്റ് പ്രസിഡണ്ട് എം.സി ഷർമ്മിള സെക്രട്ടറി വി.ടി ബിൻസി എന്നിവരും പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments