നിര്യാതനായി


പട്ടിക്കാട്. മുടിക്കോട് കുട്ടല്ലൂക്കാരൻ ശങ്കുവൈദ്യർ മകൻ ചന്ദ്രൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് (നവംബർ 19 വെള്ളി) വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: ലളിത. മക്കൾ: ദേവിദാസ്, ദേവിപ്രഭ.




Post a Comment

0 Comments