നിര്യാതയായി

പട്ടിക്കാട്. താളിക്കോട് പനവളപ്പിൽ പരേതനായ കുട്ടൻ ഭാര്യ അമ്മിണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് (നവംബർ 19 വെള്ളി) 2.30ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ജയന്തി, വിജയൻ, ജയൻ. മരുമക്കൾ: ഷൈമോൻ, മല്ലിക, രജിത.



Post a Comment

0 Comments