പീച്ചി വാർഡ് കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

പീച്ചി. കോൺഗ്രസ് പീച്ചി വാർഡ് കമ്മിറ്റി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. പഞ്ചായത്ത് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് സി.ഡി. ആന്റണി അധ്യക്ഷനായി. ബൂത്ത് പ്രസിഡന്റ് തങ്കായി കുര്യൻ, ടി.എൽ. വർഗീസ്, ബേബി, ഈശോക്കുട്ടി, ബിനു സി.സി, ജോബി, പത്മനാഭൻ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments