വഴുക്കുംപാറയിൽ ഇന്ദിര ഗാന്ധിയുടെ ജന്മദിനമാഘോഷിച്ചു

വഴുക്കുംപാറ. ഇന്ദിര ഗാന്ധിയുടെ 104 മത് ജന്മദിനാഘോഷങ്ങൾ വഴുക്കുംപാറയിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ കെ.പി. ചാക്കോച്ചന്റെ അധ്യ ക്ഷതയിൽ നടന്നു. ബ്ലോക്ക്  വൈസ് പ്രസിഡണ്ട് സി.വി ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലിബീഷ്, സെക്രട്ടറി ലോറൻസ്, മണ്ഡലം സെക്രട്ടറി പി.യു ബേബി, കെ.എം  പൗലോസ്, ബുത്ത് പ്രസിഡണ്ടുമാരായ ജൂബിൾ,  വിനോദ്, പൈലി പാറപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാജൻ ജോർജ്ജ്, വാർഡ് പ്രസിഡണ്ട് ബിനോയ് ഇടശേരി, ഐഎൻടിയുസി സെക്രട്ടറി ജിന്റോ പ്രജീഷ്, മുകുന്ദൻ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments