സൈക്കിൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ സൈക്കിൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഓഫീസിന് മുന്നിൽ ഇരിക്കുന്ന സൈക്കിൾ ശ്രദ്ധയിൽ പെട്ടതെന്ന് പഞ്ചായത്ത് അംഗം അനീഷ് മേക്കര പറഞ്ഞു. പഞ്ചായത്തിൽ ഏതെങ്കിലും ആവശ്യങ്ങൾക്ക് വന്നവർ മറന്നുവെച്ച് പോയതാകാൻ സാധ്യതയുള്ളതായും ഉടമസ്ഥർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ടാൽ സൈക്കിൾ കൊണ്ടുപോകാവുന്നതാണെന്നും അനീഷ് പറഞ്ഞു.




Post a Comment

0 Comments