ആശാരിക്കാട്. കുറ്റിയാനിക്കൽ പരേതനായ ചാക്കോ (പാപ്പച്ചൻ) ഭാര്യ മറിയം (87 ) നിര്യാതയായി. സംസ്‌കാരം നാളെ (നവംബർ 13 ശനി) ഉച്ചയ്ക്ക് 1 മണിക്ക് ചേരുംകുഴി സെ. ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ബേബി, റോസമ്മ, മേരിക്കുട്ടി, സണ്ണി, ബെന്നി, സിബി, ബാബു. മരുമക്കൾ: എത്സമ്മ, ഗ്രേസി, വർഗീസ്, ഷീജ, ലീന, ഷീന, വിൻസി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments