നിര്യാതനായി


പട്ടിക്കാട്. പാണഞ്ചേരി പാണ്ടാരി പരേതനായ ബാലൻ മകൻ ജയദേവൻ (57) നിര്യാതനായി. സംസ്‌കാരം നാളെ (നവംബർ 19 വെള്ളി) രാവിലെ 10ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ.
ഭാര്യ: സതി, മക്കൾ: സജേഷ്, സജിത. മരുമക്കൾ: ദിവ്യ, സുഭാഷ്.



Post a Comment

0 Comments