വാണിയമ്പാറയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷൻ


പട്ടിക്കാട്. വാണിയമ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ ഇന്ന് (നവംബർ 6 ശനി)  കൊവിഡ് വാക്‌സിനേഷൻ ഉണ്ട്. ഒന്നു മുതൽ പത്തു വരെ വാർഡുകളിൽ ഉള്ളവർക്കാണ് ഇവിടെ നിന്നും വാക്‌സിൻ നൽകുന്നത്.  ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്ത് നേരിട്ട് ചെന്ന് വാക്‌സിൻ സ്വീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ അതാതു വാർഡ് മെമ്പർമാരെ ബന്ധപ്പെടുക.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments