നാളത്തെ പരിപാടികൾ


ചെമ്പൂത്ര ക്ഷേത്രത്തിൽ  ബ്രഹ്മരക്ഷസ്സ്, സർപ്പക്കാവ് പുനപ്രതിഷ്ഠ
പട്ടിക്കാട്.  ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസ്സ് സർപ്പക്കാവ് പുനപ്രതിഷ്ഠ നാളെ രാവിലെ 6.30ന് നടക്കും. ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ മുരളീകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പുനപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. നവംബർ 28 ഞായറാഴ്ച വൈകീട്ട് 6 നാണ് സർപ്പബലി. പങ്കെടുക്കണമെന്നുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.



Post a Comment

0 Comments