തമ്പുരാട്ടിപ്പടി അങ്കണവാടിക്ക് ഫാൻ നൽകി; കുടിവെള്ളം ഉടൻ ലഭ്യമാക്കും.


പട്ടിക്കാട്. തമ്പുരാട്ടിപ്പടി അങ്കണവാടിക്ക് ഫാൻ നൽകി പത്താം വാർഡ് മെമ്പർ എം.ജെ അനീഷ്. കൂടാതെ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന അങ്കണവാടിയിൽ കുഴൽ കിണർ അടിക്കുന്നതിനു വേണ്ടി പഞ്ചായത്തും കരാറുകാരുമായി ബന്ധപ്പെട്ട് അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിക്കിയതായി അനീഷ് പറഞ്ഞു. അങ്കണവാടി ടീച്ചർ ഓമന, മോണിറ്ററിങ് ആന്റ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾ മാത്തുക്കുട്ടി, ബിജു, രുഗ്മണി, ലക്ഷ്മി, ധന്യ, സീമ തുടങ്ങിയവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments