നാളത്തെ പരിപാടികൾ


നാളത്തെ (2021 നവംബർ 3) പരിപാടികൾ

കോവിഡ് ടെസ്റ്റ്
കണ്ണാറ. നാളെ കണ്ണാറ ഇ.എം.എസ് സാംസ്‌കാരിക നിലയത്തിൽ വെച്ച് കോവിഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതൽ 12 വരെ

ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട യോഗം
കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട യോഗം. കുടുംബശ്രീ ഓഫീസിൽ രാവിലെ 11ന്

ജനപ്രതിനിധികളുടെ യോഗം
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം. പഞ്ചായത്ത് ഹാളിൽ. രാവിലെ 11 ന്


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments