കണ്ണാറ. മാരായ്ക്കൽ മുണ്ടേക്കാട്ടിൽ പരേതനായ പൈലി മകൻ ജോസ് (74) നിര്യാതനായി. സംസ്‌കാരം നാളെ (നവംബർ 21 ഞായർ) ഉച്ചക്ക് 1ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി, മക്കൾ: ഷീബ, പൗലോസ് (ഷിബു), ഷിജു. മരുമക്കൾ: ജോയ്, ടിന്റു, ജിനി.
0 Comments