തൃശൂർ. ഉടമകൾ കൈപ്പറ്റാതെ തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ തിരികെയെത്തിയ ആർ.സി, ലൈസൻസ് എന്നിവ ഉടമകൾക്ക് കൈപ്പറ്റാൻ ഒരിക്കൽ കൂടി അവസരം. നവംബർ 10 ന് 11 മണിക്ക് ടൈമിംഗ് കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ, അഡ്രസ് പ്രൂഫ് സഹിതം ഹാജരാകുന്ന ഉടമകൾക്ക് പ്രസ്തുതരേഖകൾ നൽകുന്നതാണെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments