ശിശുദിനാഘോഷം: അങ്കണവാടിക്ക് കളിയുപകരണങ്ങൾ സമ്മാനിച്ചു


പീച്ചി. ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി പീച്ചിയിലെ പൊടിപ്പാറ അങ്കണവാടിയിലേക്ക് കളിയു പകരണങ്ങൾ നൽകി ' പഞ്ചായത്ത് മെമ്പർ ബാബു തോമസ്  വിതരണോദ്ഘാടനം നിർവവ്വഹിച്ചു. പി.ടി.എ  പ്രസിഡണ്ട് പി.ഡി.വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. സി.പി.ഒ.വി. സുകുമാരൻ മാസ്റ്റർ, ശോഭ മോഹൻ,  പിടിഎ വൈസ് പ്രസിഡണ്ട് മുബീന നാസർ, റിൻസി സജു, എം.എസ്. ശ്രീജിത്ത്, അങ്കണവാടി വർക്കർ എം.വി. ഉഷ, ഹെൽപർ വി.ഡി ആനി, പ്രിൻസ്, രാധാ ജനാർദനൻ, സിമി ബിജു, മേരിക്കുട്ടി രാജൻ, മോളി എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments