വെള്ളാനി റസിഡന്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

വെള്ളാനി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ജിജി കുര്യാക്കോസ്, സെക്രട്ടറി സിനിഷ് ഏലിയാസ്, ട്രഷറർ ബിബി തോമസ്

പൂവൻചിറ. വെള്ളാനി  റസിഡന്റ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബർ 7ന് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് 2021-22 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പു നടന്നത്. ജിജി കുര്യാക്കോസാണ് പ്രസിഡണ്ട്. സെക്രട്ടറി സിനിഷ് ഏലിയാസ്. ടി.എ ഗിരീഷ് (വൈസ് പ്രസിഡണ്ട്), ഐ.പി റെജിമോൻ (ജോ. സെക്രട്ടറി),ബിബി തോമസ് (ട്രഷറർ), ഐ.പി ജോർജുകുട്ടി, സി.ഒ എൽദോസ്, കെ.ഡി റപ്പായി, രഹന സന്തോഷ്, പത്മിനി ഗോപാലൻ, ശാന്ത വിജയൻ, സി.വി വർഗീസ് (ഓഡിറ്റർ) എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ. 

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments