കണ്ണാറയിൽ ബിജെപി ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യമ്പ് നടത്തി

കണ്ണാറ. ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തിൽ കണ്ണാറ കേന്ദ്രപ്പടിയിൽ നടത്തിയ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് ഒന്നാം വാർഡ് മെമ്പർ ജയകുമാർ ആദം കാവിൽ ഉത്ഘാടനം ചെയ്തു. ബിജെ.പി. പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി, ബൂത്ത് പ്രസിഡണ്ട് വിശ്വപ്രകാശ്, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മുട്ടത്ത്, പ്രദോഷ് വാക്കത്ത്, മനോജ് കണ്ണാറ, ഷൺമുഖൻ കണ്ണാറ, സുജിത്ത് എം.എസ്, രതീഷ് കാടായത്ത്, സുരേഷ്, സി.എസ്സ്, അഥർവ്വ്, ജീനിഷ് കുമാർ എം.സി., സന്തോഷ് പി.കെ, സുബില മനോജ്, എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments