നിര്യാതയായി


കണ്ണാറ. ചന്ദനപറമ്പിൽ പരേതനായ ചുമ്മാർ ഭാര്യ റെജീന (82) നിര്യാതയായി. സംസ്‌കാരം നാളെ (നവംബർ 20 ശനി) രാവിലെ 10ന് വിലങ്ങന്നൂർ മ് പസ്‌ക പള്ളി സെമിത്തേരിയിൽ. മകൾ: ഓമന. മരുമകൾ: ജോസ്.



Post a Comment

0 Comments