നിര്യാതനായി


വാണിയമ്പാറ. കൊമ്പഴ ചുണ്ടേക്കാട്ടിൽ ചാത്തുണ്ണി (96 ) നിര്യാതനായി. സംസ്ക്കാരം നാളെ (നവംബർ 14 ഞായർ) രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ.
ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: മൈഥിലി, സത്യഭാമ, കൃഷ്ണകുമാർ, ജയകുമാർ. മരുമക്കൾ: പ്രേമൻ, പ്രഭാകരൻ, രജിത, പ്രസീജ.





Post a Comment

0 Comments