പീച്ചി. കോടായ്ക്കൽ പരേതനായ വേലായുധൻ ഭാര്യ വള്ളിയമ്മ (79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (നവംബർ 25 വ്യാഴം) വൈകീട്ട് 4 മണിക്ക് വടക്കുംപാടം ആത്മാലയം ഗ്യാസ് ക്രിമറ്റോറിയത്തിൽ. മക്കൾ: രവീന്ദ്രൻ, പ്രഭാകരൻ, ശിവൻ, ഉണ്ണിക്കുട്ടൻ, സുന്ദരൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ലത, സിന്ധു, ഷീല, അജിത, ധന്യ,
0 Comments