ഒന്നാം വാർഡിലെ വീട്ടു നികുതി പാണഞ്ചേരി പൂരസമുദായ ഓഫീസിൽ അടയ്ക്കാം


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പാണഞ്ചേരി, മാനാം കോട്, താളിക്കോട് പ്രദേശവാസികളുടെ വീട്ടുനികുതി കുടിശ്ശികയും തന്നാണ്ടു നികുതിയും പിഴ പലിശ കൂടാതെ പാണഞ്ചേരി പൂരസമുദായ ഓഫീസിൽ വെച്ച്  അടയ്ക്കുന്നതിന് നാളെ (നവംബർ 15 ചൊവ്വ) രാവിലെ 11 മുതൽ 3 വരെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടിതൽ വിവരങ്ങൾക്ക്: 9895181505 (വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ).




Post a Comment

0 Comments