പീച്ചി. ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തിൽ മയിലാട്ടുംപാറ പുളച്ചുവട് പൂര സമുദായ ഓഫീസിൽ സംഘടിപ്പിച്ച ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സുരേന്ദ്രൻ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി വാർഡംഗങ്ങളായ ബിജോയ് ജോസ്, ജയകുമാർ ആദംകാവിൽ. ബി.ജെ.പി. പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി, രജ്ഞിത്ത് ടി.അർ, രവി പതികാലായിൽ, ബിജു അടിയോളി, സതീഷ് പി.എസ്സ്, ജയൻ മഞ്ഞക്കുന്ന്, ബിനു ഐനിക്കാടൻ, ഇ.ബി നിതിൻ, ജയൻ പൂശ്ശേരി, നിതിൻ ചിറക്കുന്ന്, ലേഖ ബിജു, വർഷ, സുപ്രിയ ബിനു, സുബില മനോജ് എന്നിവർ നേതൃത്വം നൽകി.
0 Comments