പട്ടിക്കാട്. കരിപ്പക്കുന്ന് പുളിഞ്ചോട്ടിൽ പരേതനായ മാത്യു മകൻ തമ്പി (67) നിര്യാതനായി. സംസ്‌കാരം നാളെ (നവംബർ 18 വ്യാഴം) രാവിലെ 11ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: നിക്‌സൻ, രാജേഷ്. മരുമക്കൾ: ജോയ്‌സി, എമി
0 Comments