നാളത്തെ പരിപാടികൾ


 നാളത്തെ (2021 നവംബർ 7 ഞായർ) പരിപാടികൾ

'ദിശ' കെ എസ് യു പഠന ക്യാമ്പ്

കെ.എസ്.യു ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പഠന ക്യാമ്പ്  മണ്ണുത്തിയിൽ. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. സമാപന ഉദ്ഘാടനം മുൻ എംഎൽഎ എം.പി വിൻസന്റ്. 

സൈലന്റ് നഗർ അസോസിയേഷൻ ആദരണ യോഗം

പട്ടിക്കാട് സൈലന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രി കെ. രാജന് സ്വീകരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആശാവർക്കർമാരെയും ആദരിക്കലും. അസോസിയേഷേൻ പരിസരത്ത് ഉച്ചയ്ക്ക് 12 മണിക്ക്.

ഫുട്‌ബോൾ ടൂർണ്ണമെന്റ്

യുവമോർച്ച പാണഞ്ചേരി സമിതി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ  ടൂർണ്ണമെന്റ്  ആൽപ്പാറ ഗോൾ കാസിൽ ടർഫിൽ. രാവിലെ 9 മണിമുതൽ  


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments