വഴുക്കുംപാറ. ഒമ്പതാം വാർഡിലെ വഴുക്കുംപാറ, ഉറവുംപാടം അങ്കണവാടികളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ രമേഷ്, സാലി തങ്കച്ചൻ, എ.സി ബാലൻ, ഷാജൻ മേനോതാഴത്ത്, ജുബിൾ, എഡിഎസ്, സിഡിഎസ് മെമ്പർമാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments